പുതിയ ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നതില്‍ നിയന്തണമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നതില്‍ നിയന്ത്രണമില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്. ഇക്കാര്യം അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. കൂടാതെ പുതിയ ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നതിനായി ...