Tag: dismissed

ഭാര്യയുമായുള്ള വഴി വിട്ട ബന്ധം ചോദ്യം ചെയ്തു; മുന്‍ പഞ്ചായത്ത് അംഗത്തെ എസ്‌ഐ കള്ളകേസില്‍ കുടുക്കി ജയിലിലടച്ചു

പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്തു; ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു

കാസര്‍കോട്: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍. ശിവശങ്കരനെയാണ് സര്‍വ്വീസില്‍ ...

work-at-home-

ഗര്‍ഭിണി ആയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; കുഞ്ഞിനെ നഷ്ടപ്പെട്ട യുവതിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി

ലണ്ടന്‍: ഗര്‍ഭിണി ആയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ട യുവതിയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി. ഇംഗ്ലണ്ടിലെ എസെക്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഐഎസ് സര്‍വ്വീസില്‍ ജോലി ചെയ്യുന്ന 34 ...

PM photo | Bignewslive

തീര്‍ത്തും ബാലിശമായ ഹര്‍ജി, പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യം; സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിക്കാരന് ഒരു ലക്ഷം പിഴ

കൊച്ചി: കൊവിഡ് സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരന് കോടതി ഒരു ലക്ഷം രൂപ പിഴയിട്ടു. തീര്‍ത്തും ബാലിശമായ ...

Venu Balakrishnan | Bignewslive

സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം; സസ്‌പെന്‍ഷനു പിന്നാലെ വേണു ബാലകൃഷ്ണനെ പുറത്താക്കി

തിരുവനന്തപുരം: സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ മാതൃഭൂമി ന്യൂസ് ചാനലിലെ പ്രൈം ടൈം അവതാരകന്‍ വേണു ബാലകൃഷ്ണനെ പുറത്താക്കി. ന്യൂസ് ചാനലിലെ ഡെപ്യൂട്ടി എഡിറ്റര്‍ കൂടിയായിരുന്നു ...

Bihar CM Nitish Kumar | Bignewslive

ജീവിതത്തില്‍ ഇനി മദ്യപിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യണം; മദ്യപിച്ചാല്‍ ജോലിയില്‍ നിന്ന് പുറത്താക്കും; പോലീസുകാരോട് നിതീഷ് കുമാര്‍

പട്‌ന: ജീവിതത്തില്‍ ഇനി മദ്യപിക്കില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിജ്ഞ ചെയ്യണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംസ്ഥാനത്ത് ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചതായി കണ്ടെത്തിയാല്‍ അവരെ ഉടനടി ...

രണ്ട് വയസുകാരിയെ മര്‍ദ്ദിച്ചും മുഖത്ത് സിഗരറ്റ് കൊണ്ട് പൊള്ളിച്ചും പോലീസ് ഉദ്യോഗസ്ഥന്‍; അറസ്റ്റ്, പിന്നാലെ ‘തൊപ്പി തെറിച്ചു’

രണ്ട് വയസുകാരിയെ മര്‍ദ്ദിച്ചും മുഖത്ത് സിഗരറ്റ് കൊണ്ട് പൊള്ളിച്ചും പോലീസ് ഉദ്യോഗസ്ഥന്‍; അറസ്റ്റ്, പിന്നാലെ ‘തൊപ്പി തെറിച്ചു’

റായ്പൂര്‍: ചത്തീസ്ഗഢില്‍ രണ്ട് വയസുകാരിയെ സിഗരറ്റ് കൊണ്ട് പൊള്ളിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത. സംഭവത്തില്‍ പോലീസുകാരനെ അറസ്റ്റ് ചെയ്തു. പിന്നാലെ ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ...

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഓര്‍ഡിനന്‍സ് നിയമപരമെന്ന് ഹൈക്കോടതി; സ്‌റ്റേ ഇല്ല

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഓര്‍ഡിനന്‍സ് നിയമപരമെന്ന് ഹൈക്കോടതി; സ്‌റ്റേ ഇല്ല

കൊച്ചി: ശമ്പളം മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് നിയമപരമെന്ന് ഹൈക്കോടതി. ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ...

നിര്‍ഭയ കേസ്; കൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന പ്രതിയുടെ വാദം തള്ളി ഡല്‍ഹി ഹൈക്കോടതി

നിര്‍ഭയ കേസ്; കൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന പ്രതിയുടെ വാദം തള്ളി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി; നിര്‍ഭയ കേസിലെ പ്രതിയായ പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. കൃത്യം നടക്കുന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും, പ്രായം പരിഗണിച്ച് വധശിക്ഷ ഒഴിവാക്കണമെന്നും ...

പ്രതിപക്ഷത്തിന് തിരിച്ചടി; റാഫേല്‍ ഇടപാടിലെ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

പ്രതിപക്ഷത്തിന് തിരിച്ചടി; റാഫേല്‍ ഇടപാടിലെ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ മോഡി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ സുപ്രീം കോടതി നടപടിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. മുന്‍കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ...

‘വിദേശ കമ്പനിയുടെ രേഖകളില്‍ ബ്രിട്ടീഷ് പൗരനെന്ന് എഴുതി വച്ചാല്‍ ബ്രിട്ടീഷ് പൗരനാകുമോ’?; രാഹുല്‍ ഗാന്ധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

‘വിദേശ കമ്പനിയുടെ രേഖകളില്‍ ബ്രിട്ടീഷ് പൗരനെന്ന് എഴുതി വച്ചാല്‍ ബ്രിട്ടീഷ് പൗരനാകുമോ’?; രാഹുല്‍ ഗാന്ധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിദേശപൗരത്വമുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. വിദേശ കമ്പനിയുടെ രേഖകളില്‍ ബ്രിട്ടീഷ് പൗരന്‍ എന്ന് എഴുതി വച്ചാല്‍ ബ്രിട്ടീഷ് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.