സൈബര്‍ സെല്‍ ഉദ്യോഗസ്ഥനാണെന്ന് വ്യാജേന കമ്പനി വിവരങ്ങള്‍ ചോര്‍ത്തി; യുവാവ് പിടിയില്‍
കഴക്കുട്ടം: സൈബര്‍ സെല്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന് വ്യാജേന കമ്പനി വിവരങ്ങള്‍ ചോര്‍ത്തിയ യുവാവ് അറസ്റ്റില്‍. കോട്ടയം മീനച്ചല്‍ കിടങ്ങൂര്‍ ചെമ്പിളാവ് കരിയില്‍ കൊല്ലറാത്ത് വീട്ടില്‍ അരുണ്‍ കെ ...