തൃശൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ കായിക ഡയറക്ടറി പ്രകാശനം; മന്ത്രി ഇപി ജയരാജന് ഞായറാഴ്ച നിര്‍വ്വഹിക്കും
തൃശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ കായിക മേഖലയുടെ കുതിപ്പ് രേഖപ്പെടുത്തുന്ന ജില്ലാ കായിക ഡയറക്ടറി പ്രകാശന ചടങ്ങ് നാളെ തൃശൂര്‍ വികെഎന്‍ മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. ഞായറാഴ്ച ...