രാജമൗലി ഭീമിനെ മുസ്ലീം തൊപ്പി ധരിപ്പിച്ചു, ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല, സീന്‍ ഒഴിവാക്കണം; ഭീഷണിയുമായി ബിജെപി നേതാവ്
ഹൈദരാബാദ്: സംവിധായകന് രാജമൗലിക്കെതിരെയും പുതിയ ചിത്രത്തിനെതിരെയും ഭീഷണിയുമായി ബി.ജെ.പി നേതാവ് രംഗത്ത്. തെലങ്കാനയിലെ എം.പിയും ബി.ജെപി നേതാവുമായ ബന്ദി സജ്ജയ് ആണ് ചിത്രത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്. ഹൈദരാബാദിലെ ...