ആ ചിത്രങ്ങള്‍ കണ്ടതോടെ മനസില്‍ കുറിച്ചിട്ടു, ഇനി മുതല്‍ ഞാന്‍ ഫഹദിന്റെ കടുത്ത ആരാധകന്; പ്രശംസിച്ച് ദംഗല്‍ സംവിധായകന് നിതേഷ് തിവാരി
മലയാളത്തിലെ യുവതാരനിരയില്‍ തിളങ്ങി നില്ക്കുന്ന താരമാണ് ഫഹദ് ഫാസില്‍. യൂത്തന്മാര്ക്ക് മാത്രമല്ല പ്രായഭേദമന്യേയുള്ള പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ് ഫഹദ്. ആരാധകരെ ഏറെ സമ്പാദിച്ചിട്ടുള്ള ഫഹദിന് ഇപ്പോള്‍ ...