Tag: director nishad hassan

ഒന്ന് കെട്ടിപ്പിടിക്കാന്‍ സാന്ത്വനിപ്പിക്കാന്‍  ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ സുശാന്ത് അങ്ങനെ ചെയ്യില്ലായിരുന്നു, ജീവനേക്കാള്‍ സ്‌നേഹിച്ച സിനിമ പുറത്തിറങ്ങില്ലെന്ന് തോന്നിയപ്പോള്‍ ഞാനും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു, പക്ഷേ ഇനി ചത്താലും ആത്മഹത്യ ചെയ്യില്ല; ആത്മഹത്യ പഠിപ്പിച്ച പാഠം തുറന്ന് പറഞ്ഞ് യുവ സംവിധായകന്‍ പറയുന്നു

തിരുവനന്തപുരം: ഉറ്റവരെയും സിനിമ ലോകത്തെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ച മരണമായിരുന്നു യുവ നടന്‍ സുശാന്ത് സിങ് രജ്പുതിന്റേത്. കഴിഞ്ഞ ദിവസമാണ് സുശാന്തിനെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ...

Recent News