സനല്‍കുമാര്‍ കൊലപാതകം; നിയമപരമായ അന്വേഷണം തുടരുമെന്ന് ഡിജിപി
കൊച്ചി: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ മരണത്തില്‍ അന്വേഷണം തുടരുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്തതിനെക്കുറിച്ച് ഒന്നും സംസാരിക്കാനില്ലെന്നും ഡിജിപി വ്യക്തമാക്കി. സനല്‍കുമാര്‍ കൊലക്കേസിലെ ...