യൂറോപ്യന്‍ സര്‍വീസിന് തുടക്കമായി; ലണ്ടനില്‍ നിന്ന് നേരിട്ടുള്ള ആദ്യ യാത്രാവിമാനം കൊച്ചിയില്‍ എത്തി
കൊച്ചി: പ്രവാസി മലയാളികളുടെ ഏറെ നാളായിട്ടുള്ള ആവശ്യമായ നേരിട്ടുള്ള യൂറോപ്യന്‍ സര്‍വീസിന് തുടക്കമായി. ലണ്ടനില്‍ നിന്ന് നേരിട്ടുള്ള ആദ്യ യാത്രാവിമാനം കൊച്ചിയില്‍ എത്തി. ജലാഭിവാദ്യം നല്‍കിയാണ് കൊച്ചി ...