എല്ലാവര്ക്കും ഏകീകൃത ഡിജിറ്റല്‍ ആരോഗ്യ കാര്‍ഡ്: തുടക്കം കുറിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ഡിജിറ്റല്‍ ആരോഗ്യ കാര്‍ഡ് നല്കുന്ന ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കം കുറിച്ചു. എല്ലാവര്ക്കും ആയുഷ്മാന്‍ ഭാരത് ...