പെട്രോളിന് പിന്നാലെ നൂറുതൊട്ട് ഡീസല്‍ വിലയും; പിടിച്ചുനിര്‍ത്താനാകാതെ ഇന്ധനവിലയില്‍ കുതിപ്പ്
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയില്‍ കുതിപ്പ് തുടരുന്നു. ഒരു ലിറ്റര്‍ ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലും ഇടുക്കിയിലും ഡീസല്‍ വില ...