വേനല്‍ കടുക്കുന്നു; വെള്ളം ലഭ്യമാകുന്ന കിണറുകളില്‍ ഡീസലും കലരുന്നു! സമീപത്തെ പമ്പിനെതിരെ പരാതിയുമായി നാട്ടുകാര്‍
കണ്ണൂര്‍: കണ്ണൂര്‍ കണ്ണോത്തുംചാലിലെ വീട്ടുകിണറുകളില്‍ ഡീസല്‍ കലരുന്നു. വേനല്‍ കടുക്കുമ്പോഴാണ് ലഭ്യമാകുന്ന കിണറുകളില്‍ ഡീസല്‍ കലരുന്നത്. ഇതോടെ നിവാസികള്‍ ആശങ്കയിലാണ്. സമീപത്തെ പമ്പില്‍നിന്ന് ഒഴുകിയെത്തിയതാണെന്നാണ് നാട്ടുകാരുടെ പരാതി. ...