Tag: dies

കൊല്ലത്ത് വീട്ടില്‍ ഉറങ്ങിക്കിടക്കവെ പാമ്പ് കടിയേറ്റ് 10 വയസുകാരി മരിച്ചു

കൊല്ലത്ത് വീട്ടില്‍ ഉറങ്ങിക്കിടക്കവെ പാമ്പ് കടിയേറ്റ് 10 വയസുകാരി മരിച്ചു

കൊല്ലം: വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പെണ്‍കുട്ടി പാമ്പ് കടിയേറ്റു മരിച്ചു. പത്തു വയസുകാരിയായ ആദിത്യയാണ് മരണപ്പെട്ടത്. പത്തനാപുരം മാങ്കോട് ചരിവിള വീട്ടില്‍ രാജീവ്-സിന്ധു ദമ്പതിമാരുടെ മകളാണ് ആദിത്യയാണ്. ...

റഷ്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തക ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ തീകൊളുത്തി മരിച്ചു, മരണത്തിന് ഉത്തരവാദി ഭരണകൂടമെന്ന് കുറിപ്പ്

റഷ്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തക ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ തീകൊളുത്തി മരിച്ചു, മരണത്തിന് ഉത്തരവാദി ഭരണകൂടമെന്ന് കുറിപ്പ്

മോസ്‌കോ: റഷ്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തക ആഭ്യന്തര മന്ത്രാലയത്തിനു മുന്നിലെ റോഡില്‍ തീകൊളുത്തി മരിച്ചു. വാര്‍ത്താ പോര്‍ട്ടലായ കോസ പ്രസ് എഡിറ്റര്‍ ഇന്‍ ചീഫ് ഐറിന സ്ലാവിനയാണ് ...

ഓസ്‌ട്രേലിയയുടെ മുന്‍ ക്രിക്കറ്റ് താരവും പരിശീലകനും കമന്റേറുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു

ഓസ്‌ട്രേലിയയുടെ മുന്‍ ക്രിക്കറ്റ് താരവും പരിശീലകനും കമന്റേറുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു

മുംബൈ: ഓസ്‌ട്രേലിയയുടെ മുന്‍ ക്രിക്കറ്റ് താരവും പരിശീലകനും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. യുഎഇയില്‍ നടക്കുന്ന ഐപിഎല്ലിന്റെ കമന്റേറ്ററായി മുംബൈയിലായിരുന്നു ...

മുന്‍കാല സിനിമാ നടി കെവി ശാന്തി അന്തരിച്ചു

മുന്‍കാല സിനിമാ നടി കെവി ശാന്തി അന്തരിച്ചു

ചെന്നൈ: മുന്‍കാല സിനിമാ നടി കെവി ശാന്തി അന്തരിച്ചു. 81 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ തമിഴ്‌നാട് കോടമ്പാക്കത്തെ വസിതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് ...

കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന തിരുപ്പതി എംപി ബല്ലി ദുര്‍ഗ പ്രസാദ് റാവു അന്തരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന തിരുപ്പതി എംപി ബല്ലി ദുര്‍ഗ പ്രസാദ് റാവു അന്തരിച്ചു

ഹൈദരാബാദ്: കൊവിഡ് ബാധിച്ച് തിരുപ്പതി എംപി ബല്ലി ദുര്‍ഗ പ്രസാദ് റാവു അന്തരിച്ചു. 64 വയസായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് ...

ആലപ്പുഴയില്‍ ആരോഗ്യവകുപ്പ് ജീവനക്കാരി കുഴഞ്ഞ് വീണു മരിച്ചു

ആലപ്പുഴയില്‍ ആരോഗ്യവകുപ്പ് ജീവനക്കാരി കുഴഞ്ഞ് വീണു മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരി കുഴഞ്ഞ് വീണു മരിച്ചു. പെരുമ്പളം സ്വദേസി സ്മിത പാര്‍ത്ഥസാരിഥിയാണ് മരണപ്പെട്ടത്. 38 വയസായിരുന്നു. ആലുവ കാഞ്ഞൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സീനിയര്‍ ...

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സമരേഷ് ദാസ് കൊവിഡ് ബാധിച്ച് മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സമരേഷ് ദാസ് കൊവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സമരേഷ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു ഇദ്ദേഹം. ബംഗാളില്‍ കൊവിഡ് ബാധിച്ച് ...

‘റോക്കി’ തെളിയിച്ചത് 365 കേസുകള്‍, ഒടുവില്‍ വിട പറഞ്ഞു; ആദരവോടെ അന്ത്യയാത്ര നല്‍കി പോലീസ് സേന

‘റോക്കി’ തെളിയിച്ചത് 365 കേസുകള്‍, ഒടുവില്‍ വിട പറഞ്ഞു; ആദരവോടെ അന്ത്യയാത്ര നല്‍കി പോലീസ് സേന

മഹാരാഷ്ട്ര ബീഡ് പോലീസ് സേനയുടെ വലംകൈ ആയിരുന്ന റോക്കി വിടപറഞ്ഞു. ഒളിഞ്ഞിരിക്കുന്ന പല കേസുകളും തെളിയിക്കാന്‍ തുമ്പും വേണമെങ്കില്‍ പ്രതിയിലേയ്ക്ക് നയിക്കുന്നതുമായ തെളിവുകള്‍ നിരത്താന്‍ കഴിഞ്ഞിരുന്ന റോക്കിയാണ് ...

Covid updates | Bignewslive

കടുത്ത ന്യുമോണിയ; കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലിരുന്ന രോഗി മരിച്ചു

കൊച്ചി: കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലിരുന്ന രോഗി മരിച്ചു. ചേര്‍ത്തല തൃച്ചാറ്റുകുളം സ്വദേശി വാഴത്തറ വീട്ടില്‍ പുരുഷോത്തമനാണ് (84) മരണപ്പെട്ടത്. കടുത്ത ന്യുമോണിയ ബാധിതനായിരുന്ന ...

കൊവിഡിന് സമാനമായ ലക്ഷണങ്ങള്‍; രണ്ട് വട്ടം നടത്തിയ പരിശോധനയിലും ഫലം നെഗറ്റീവ്; പിന്നാലെ യുവ ഡോക്ടര്‍ മരണപ്പെട്ടു, സംഭവം ഡല്‍ഹിയില്‍

കൊവിഡിന് സമാനമായ ലക്ഷണങ്ങള്‍; രണ്ട് വട്ടം നടത്തിയ പരിശോധനയിലും ഫലം നെഗറ്റീവ്; പിന്നാലെ യുവ ഡോക്ടര്‍ മരണപ്പെട്ടു, സംഭവം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് സമാനമായ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍ മരണപ്പെട്ടു. ഡല്‍ഹി സ്വദേശിയായ അഭിഷേക് ബയാനയാണ് കൊവിഡിന് സമാനമായ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഡോക്ടറുടെ മരണം. ...

Page 5 of 6 1 4 5 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.