വീടും വീട്ടുകാരെയും മറന്ന് ആറ് മാസമായി അശ്രാന്ത പരിശ്രമം; കൊവിഡ് രോഗികള്‍ക്കായി സേവനം അനുഷ്ഠിച്ച ആംബുലന്‍സ് ഡ്രൈവറുടെ ജീവന് ഒടുവില്‍ കൊവിഡ് കവര്‍ന്നു
ന്യൂഡല്‍ഹി: വീടും വീട്ടുകാരെയും മറന്ന് ആറ് മാസമായി അശ്രാന്ത പരിശ്രമം നടത്തി വന്ന ആംബുലന്‍സ് ഡ്രൈവര്‍ ഒടുവില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹിയിലെ സാലംപൂര്‍ മേഖലയിലാണ് സംഭവം. ...