കാസര്‍കോട് ഏഴ് മാസം ഗര്‍ഭിണിയായ യുവതി കൊവിഡ് ബാധിച്ച് മരിച്ചു; കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു, വെന്റിലേറ്ററില്‍ തുടരുന്നു
കാസര്‍കോട്: കാസര്‍കോട് ഏഴ് മാസം ഗര്‍ഭിണിയായ യുവതി കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നായന്മാര്മൂല സ്വദേശി സമീറ ...