സംസാരിച്ച് ഇരിക്കുന്നതിനിടെ തര്‍ക്കം; പ്രതിശ്രുത വധുവിനെ യുവാവ് കുത്തി കൊലപ്പെടുത്തി! പിന്നാലെ വരനും ജീവനൊടുക്കി, ദാരുണം
ഹാമിര്‍പുര്‍: പ്രതിശ്രുത വരന്റെ കുത്തേറ്റ് യുവതിക്ക് ദാരുണാന്ത്യം. റാഥ് കോട്വാലി സ്വദേശിയായ ജ്യോതി(21)യാണ് ഝാന്‍സി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ജ്യോതി മരണപ്പെട്ടത്. അതേസമയം, യുവതിയുടെ മരണത്തിന് ...