കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സ്വന്തം ഇഷ്ടപ്രകാരം മലമ്പനിയുടെ മരുന്ന് കഴിച്ചു; ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു!
ഗുവാഹത്തി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മലമ്പനിയ്ക്കുള്ള മരുന്ന് കഴിച്ച ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു. ഗുവാഹത്തിയില്‍ സ്വകാര്യആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ.ഉത്പല്‍ജിത് ബര്‍മനാണ്(44) മരിച്ചത്. വൈറസിനെ ...