ആശുപത്രി മുറ്റത്തുണ്ടായിരുന്നിട്ടുപോലും ആംബുലന്‍സ് നല്‍കിയില്ല; ചികിത്സ വൈകിയത് മൂലം രോഗി മരിച്ചു
തിരുവനന്തപുരം; മെഡിക്കല്‍ കോളജില്‍ എത്തിക്കാനായി ആംബുലന്‍സ് നല്‍കാത്തതിനെ തുടര്‍ന്ന് രോഗി മരിച്ചു. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് അവശ നിലയിലായ വൃദ്ധനെ കുളത്തൂപ്പുഴ സര്‍ക്കാര്‍ അശുപത്രിയില്‍ ...