2019 തെരഞ്ഞെടുപ്പില്‍ ധോണിയും ഗംഭീറും ബിജെപി സ്ഥാനാര്‍ത്ഥികളായേക്കും
ദില്ലി: അടുത്ത ലോക്സഭ ഇലക്ഷനില്‍ ക്രിക്കറ്റ് താരങ്ങളായ എംഎസ് ധോണിയും ഗൗതം ഗംഭീറും ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്ന് സൂചന. ധോണി ജാര്‍ഖണ്ഡില്‍ നിന്നും ഗംഭീര്‍ ന്യൂ ഡല്‍ഹിയില്‍ ...