ധന്യ പണം മാറ്റിയത് 8 അക്കൗണ്ടുകളിലേക്ക്; അക്കൗണ്ടിലെ പണം മരവിപ്പിക്കും, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തൃശൂര്‍: വലപ്പാട് മണപ്പുറം കോംപ്ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ ഇരുപത് കോടി തട്ടിയ കേസിലെ പ്രതിയായ അസിസ്റ്റന്റ് ജനറല്‍ മാനെജര്‍ ധന്യ മോഹന്‍ എട്ട് അക്കൗണ്ടുകളിലേക്കാണ് പണം ...