യുപിയിൽ കൈയ്യേറ്റ ഭൂമിയിലെ വീട് ഒഴിപ്പിക്കുന്നതിനിടെ അമ്മയും മകളും പൊള്ളലേറ്റ് മരിച്ചു; കുടിലിന് തീയിട്ടത് പോലീസെന്ന് ആരോപണം
കാൺപുർ: കൈയേറ്റ ഭൂമിയിലെ വീട് ഒഴിപ്പിക്കുന്നതിനിടെ അമ്മയും മകളും തീപൊള്ളലേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ കാൺപുരിലാണ് ദാരുണ സംഭവം. 45-കാരിയായ സ്ത്രീയും അവരുടെ 20 വയസ്സുള്ള മകളുമാണ് മരിച്ചത്. ...