Tag: demanding removal

തമിഴ്‌നാട്ടില്‍ ബിജെപി ജില്ലാ കമ്മിറ്റിയില്‍ നിന്ന് കൂട്ടത്തോടെ രാജിവെച്ച് മേല്‍ജാതിക്കാര്‍; ചൊടിപ്പിച്ചത് ദളിതന്റെ നേതൃത്വം

തമിഴ്‌നാട്ടില്‍ ബിജെപി ജില്ലാ കമ്മിറ്റിയില്‍ നിന്ന് കൂട്ടത്തോടെ രാജിവെച്ച് മേല്‍ജാതിക്കാര്‍; ചൊടിപ്പിച്ചത് ദളിതന്റെ നേതൃത്വം

തിരുനെല്‍വേലി: തമിഴ്‌നാട് തിരുനെല്‍വേലിയില്‍ ബിജെപി ജില്ലാ പ്രസിഡന്റായി ദളിത് സമുദായംഗത്തെ നിയമിച്ചതില്‍ പ്രകോപിതരായി മേല്‍ജാതിക്കാര്‍ കൂട്ടത്തോടെ രാജിവെച്ചു. ഇരുപതിലേറെ പേരാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. ദളിതന് കീഴില്‍ പ്രവര്‍ത്തിക്കാനാകില്ലെന്ന് ...

Recent News