മൂന്നാം തരംഗത്തിന്റെ തുടക്കമോ..? ഏഴ് പേര്‍ക്ക് ഡെല്‍റ്റ പ്ലസ് കൊവിഡ്; രണ്ട് മരണവും! മധ്യപ്രദേശില്‍ പുതിയ ആശങ്ക
ഭോപ്പാല്‍: മധ്യപ്രദേശില്‍ എഴുപേരില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. വകഭേദം ബാധിച്ച രണ്ടു പേര് മരിച്ചു. കൊവിഡ് മൂന്നാം തരംഗം ഉടനെ ...