പ്രസവാവധി 12ല്‍ നിന്ന് 26 ആഴ്ചയായി വര്‍ധിപ്പിക്കും; അവധിക്കാലത്തെ ശമ്പളം നല്‍കാനും സര്‍ക്കാര്‍ തീരുമാനം
ന്യൂഡല്‍ഹി: സ്ത്രീകളുടെ പ്രവസവാവധി 12ല്‍ നിന്ന് 26 ആഴ്ചയായി വര്‍ധിപ്പിക്കാന്‍ ആലോപന. സ്ത്രീകളുടെ ജോലി സാധ്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശമ്പളത്തോടുകൂടിയുള്ള പ്രസവാവധി വര്‍ധന. 12 ആഴ്ചയില്‍നിന്ന് 26 ...