Tag: Delhi Police

priyanka gandhi | big news live

പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കള്‍ അറസ്റ്റില്‍; കോണ്‍ഗ്രസിന്റെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് തടഞ്ഞ് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് ...

rahul gandhi | big news live

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിന് അനുമതി നിഷേധിച്ച് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപി മാര്‍ രാഷ്ട്രപതി ഭവനത്തിലേക്ക് നടത്താനിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ച് ഡല്‍ഹി പോലീസ്. ...

തന്റെ പേര് ഉൾപ്പെടുത്തിയത് രാഷ്ട്രീയ പകപോക്കൽ: യെച്ചൂരി

തന്റെ പേര് ഉൾപ്പെടുത്തിയത് രാഷ്ട്രീയ പകപോക്കൽ: യെച്ചൂരി

ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ കുറ്റപത്രത്തിൽ തന്റെ പേര് ഉൾപ്പെടുത്തിയത് രാഷ്ട്രീയ പകപോക്കലെന്ന് വിശദീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കലാപക്കേസായി ...

നിയമം പാലിക്കാതെ നിയമപാലകൻ; വാഹനമോടിച്ച് വഴിയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച് പോലീസുകാരൻ

നിയമം പാലിക്കാതെ നിയമപാലകൻ; വാഹനമോടിച്ച് വഴിയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച് പോലീസുകാരൻ

ന്യൂഡൽഹി: മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ച് വഴിയാത്രക്കാരിയെ ഇടിച്ചിട്ട് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഡൽഹിയിലെ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ. മധ്യവയസ്‌കയായ സ്ത്രീക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഗാസിപുരിലെ ...

ഭരണ കൂടമാണ് ഇവിടെ പരാജയപ്പെട്ടത്; അമിതിന്റെ മകനെ സ്വന്തം മകനായി വളർത്തും; ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ച പോലീസുകാരന്റെ മകനെ സംരക്ഷിക്കുമെന്ന് ഗംഭീർ

ഭരണ കൂടമാണ് ഇവിടെ പരാജയപ്പെട്ടത്; അമിതിന്റെ മകനെ സ്വന്തം മകനായി വളർത്തും; ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ച പോലീസുകാരന്റെ മകനെ സംരക്ഷിക്കുമെന്ന് ഗംഭീർ

ന്യൂഡൽഹി: ഡൽഹി പോലീസിലെ കൊവിഡ് 19 ബാധിച്ച് മരിച്ച ഉദ്യോഗസ്ഥന്റെ മകനം സ്വന്തം മകനെ പോലെ സംരക്ഷിക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്‌സഭാ എംപിയുമായ ഗൗതം ...

ഉറക്കത്തിനിടെ ഡോ. കുമാരി കേട്ടു ആ പന്ത്രണ്ടാമത്തെ കരച്ചില്‍; ഓടിയിറങ്ങി മുറ്റത്തുനിന്നും കുഞ്ഞിനെ വാരിയെടുത്തു!

പ്രസവത്തിനായി ആശുപത്രിയിലെത്താൻ ആംബുലൻസ് ലഭിച്ചില്ല; സ്വന്തം കാറെത്തിച്ച് നൽകി ഗർഭിണിക്ക് രക്ഷകനായി പോലീസ് കോൺസ്റ്റബിൾ; കുഞ്ഞിന് പോലീസുകാരന്റെ പേരിട്ട് ആദരിച്ച് യുവതിയും കുടുംബവും

ന്യൂഡൽഹി: ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് കഷ്ടത്തിലായ പൂർണ്ണ ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്താൻ സഹായിച്ച പോലീസുദ്യോഗസ്ഥന്റെ പേര് കുഞ്ഞിന് നൽകി ദമ്പതിമാരുടെ ആദരം. ആംബുലൻസ് ലഭിക്കാതെ ബുദ്ധിമുട്ടിയ കുടുംബത്തെ ...

കൊവിഡ് 19; ഡല്‍ഹിയില്‍ തീവ്രമേഖലയില്‍ മൂന്ന് പോലീസുകാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

കൊവിഡ് 19; ഡല്‍ഹിയില്‍ തീവ്രമേഖലയില്‍ മൂന്ന് പോലീസുകാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തീവ്രമേഖലയില്‍ മൂന്ന് പോലീസുകാര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. നബി കരിം മേഖലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയിലെ ...

പൊതുപ്രവര്‍ത്തകരേയും വിദ്യാര്‍ഥികളേയും അകാരണമായി  അറസ്റ്റ് ചെയ്യുന്നു, തടവിലാക്കുന്നതിന്റെ ഒരു പരമ്പര തന്നെയാണ് ഡല്‍ഹിയില്‍ അരങ്ങേറുന്നത്; പോലീസിന്റെ അതിക്രമങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി അമിത് ഷായ്ക്ക് മുസ്ലീം സംഘടനകളുടെ കത്ത്

ന്യൂഡല്‍ഹി: രാജ്യം ലോക്ക് ഡൗണില്‍ കഴിയുമ്പോഴും വിദ്യാര്‍ത്ഥികളേയും പൊതുപ്രവര്‍ത്തകരേയും ഡല്‍ഹി പോലീസ് പീഡിപ്പിക്കുകയും തടവിലാക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മുസ്‌ലിം സംഘടനകളുടെ കത്ത്. സാമൂഹിക ...

ലോക്ക് ഡൗൺ കാരണം തൊഴിലില്ലാതെയായി; പട്ടിണിയിലായ യുവാക്കൾ ജീവൻ നിലനിർത്തിയത് ബിസ്‌ക്കറ്റ് കഴിച്ച്; ഒടുവിൽ രക്ഷകരായി പോലീസ്

ലോക്ക് ഡൗൺ കാരണം തൊഴിലില്ലാതെയായി; പട്ടിണിയിലായ യുവാക്കൾ ജീവൻ നിലനിർത്തിയത് ബിസ്‌ക്കറ്റ് കഴിച്ച്; ഒടുവിൽ രക്ഷകരായി പോലീസ്

ന്യൂഡൽഹി: ബിസ്‌ക്കറ്റ് മാത്രം കഴിച്ച് വിശപ്പടക്കിയിരുന്ന ദിവസ വേതനക്കാരായ യുവാക്കളുടെ പട്ടിണിയകറ്റി രക്ഷകരായി ഡൽഹി പോലീസ്. ഡൽഹിയിലെ ഒരു ചെരുപ്പ് ഫാക്ടറിയിൽ ദിവസക്കൂലിക്ക് പണിയെടുക്കുന്ന രണ്ട് യുവാക്കൾക്കാണ് ...

ബിജെപി നേതാവിന്റെ കൊലവിളിക്ക് എതിരെ തൽക്കാലം കേസെടുക്കുന്നില്ല; സമാധാനം തകരുമെന്ന് ഡൽഹി പോലീസ് കോടതിയിൽ

ബിജെപി നേതാവിന്റെ കൊലവിളിക്ക് എതിരെ തൽക്കാലം കേസെടുക്കുന്നില്ല; സമാധാനം തകരുമെന്ന് ഡൽഹി പോലീസ് കോടതിയിൽ

ന്യൂഡൽഹി: കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗം കലാപത്തിന് വഴിയൊരുക്കിയെന്ന ആരോപണം ശക്തമായിരിക്കെ അദ്ദേഹത്തിനെതിരെ തൽക്കാലം കേസെടുക്കില്ലെന്ന് ഡൽഹി പോലീസ്. പ്രസംഗത്തിനെതിരെ കേസെടുക്കുന്നില്ലെന്ന് ഡൽഹി പോലീസ് കോടതിയെ അറിയിക്കുകായിരുന്നു. ...

Page 3 of 5 1 2 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.