ഡോക്ടര്‍മാരടക്കം 44 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഡല്‍ഹിയിലെ ഒരു ആശുപത്രി കൂടി അടച്ച് പൂട്ടി സീല്‍ ചെയ്തു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡോക്ടര്‍മാര്‍ അടക്കം 44 ജീവനക്കാര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ആശുപത്രി കൂടി സീല്‍ ചെയ്തു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി ...