അസുഖം ബാധിച്ച മകനെ പരിചരിക്കാന്‍ ഓടിയെത്തി, ഭേദമായപ്പോള്‍ ആട്ടിപ്പായിച്ചു; ഒരു പായ്ക്കറ്റ് ബിസ്‌ക്കറ്റുമായി റെയില്‍വേ സ്റ്റേഷനിലിരുന്ന് കണ്ണീരൊഴുക്കി ഈ അമ്മ, ഒടുവില്‍ ദത്തെടുത്ത് മറ്റൊരു കുടുംബം
മുംബൈ; പ്രായമാകുന്ന അച്ഛനമ്മമാരെ വഴിയരികിലും മറ്റും തള്ളുന്ന കാഴ്ചകള്‍ ഇന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലും കാണുന്ന കാഴ്ചയാണ്. ഇപ്പോള്‍ മുംബൈയില്‍ നിന്നുള്ള കാഴ്ച ഏവരുടെയും ഉള്ളൊന്ന് നിറയ്ക്കുന്ന ഒന്ന് ...