പ്രക്ഷോഭകരെ ശാന്തരാക്കാൻ രാജ്യസ്‌നേഹമല്ലാതെ മറ്റെന്ത്? പ്രതിഷേധക്കാർക്ക് മുന്നിൽ ദേശീയ ഗാനം ആലപിച്ച് ഡിസിപി
ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ഓരോ ദിവസവും കനക്കുന്നതിനിടെ പോലീസിന്റെ അതിക്രമങ്ങളും ചർച്ചയാവുകയാണ്. സുരക്ഷയൊരുക്കേണ്ട പോലീസ് ആക്രമണത്തിന് മുതിർന്നതോടെ മൂന്ന് ജീവനുകളാണ് ഇന്നലെ മാത്രം രാജ്യത്ത് ...