മതാധ്യാപകന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് ഒരു ലക്ഷത്തിലധികം ആളുകള്‍; അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടാന്‍ പാടില്ലെന്ന നിര്‍ദേശം പാടെ തള്ളിക്കളഞ്ഞത് ബംഗ്ലാദേശില്‍
ബ്രാഹ്മണ്‍ബാരിയ(ബംഗ്ലദേശ്): അന്തരിച്ച മതാധ്യാപകന്റെ സംസ്‌കാര ചടങ്ങില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുതെന്ന കര്‍ശന നിര്‍ദേശങ്ങള്‍ പാടെ അവഗണിച്ചുകൊണ്ടായിരുന്നു ...