നിര്‍ഭയ കേസ് പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി; 22-ന് രാവിലെ വധശിക്ഷ നടപ്പിലാക്കും,
ന്യൂഡല്‍ഹി: രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസ് പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി. തിഹാര്‍ ജയിലില്‍ കഴിഞ്ഞ ദിവസമാണ് ഡമ്മികള്‍ തൂക്കിലേറ്റിയത്. പ്രതികളുടെ ഭാരം കണക്കിലെടുത്ത് കല്ലുകളും മറ്റു ...