ബിജെപിയിലേയ്ക്ക് കൂറുമാറ്റം നടത്തിയ എംഎല്‍എമാരെ ചെരിപ്പ് കൊണ്ടടിക്കണം; രോഷത്തോടെ ഹാര്‍ദിക് പട്ടേല്‍
അഹമ്മദാബാദ്: ബിജെപിയിലേയ്ക്ക് കൂറുമാറ്റം നടത്തിയ എംഎല്‍എമാരെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍. രാജ്യസഭാ തെരഞ്ഞെടുപ്പടുത്തിരിക്കുന്ന സന്ദര്‍ഭത്തില്‍ കൂറുമാറ്റം നടത്തിയ നേതാക്കളെ ചെരിപ്പ് കൊണ്ടടിക്കണമെന്ന് ഹാര്‍ദിക് ...