വാരണാസിയില്‍ രാജീവ് ഗാന്ധിയുടെ പ്രതിമ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയ നിലയില്‍
ലഖ്നൗ: വാരണാസിയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമ കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയ നിലയില്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാരണാസി സന്ദര്‍ശനത്തിന് പിന്നാലെയാണ് പ്രതിമ വികൃതമാക്കിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ...