വിദേശത്ത് നിന്നെത്തി കാല്‍നൂറ്റാണ്ടോളം ഗോക്കളെ സംരക്ഷിച്ചു; വിദേശ വനിതയ്ക്ക് പത്മശ്രീ നല്‍കി ആദരിച്ച് രാജ്യം! ഇതുവരെ പരിപാലിച്ചത് 1800ല്‍ അധികം അനാഥ പശുക്കളെ
ആഗ്ര: വിദേശത്ത് നിന്നെത്തി കാല്‍നൂറ്റാണ്ടോളം ഗോക്കളെ സംരക്ഷിച്ച വിദേശ വനിതയ്ക്ക് രാജ്യത്തിന്റെ പത്മശ്രീ ബഹുമതി. ജര്‍മ്മന്‍കാരിയായ ഫ്രെഡറിക്കെ ഇറിന ബ്രൂണിങ്(61) ആണ് ബഹുമതിയ്ക്ക് അര്‍ഹത നേടിയത്. യുപിയിലെ ...