സാമ്പത്തിക പ്രതിസന്ധി: ഡെക്കാണ്‍ ക്രോണിക്കിള്‍ കേരള എഡിഷന്‍ നിര്‍ത്തി; ജീവനക്കാരെ ഓണ്‍ലൈനില്‍ നിയമിച്ചേക്കും
കൊച്ചി: പ്രമുഖ പത്രം ഡിഎന്‍എ പ്രിന്റിങ് അവസാനിപ്പിച്ചതിന് പിന്നാലെ ഡെക്കാണ്‍ ക്രോണിക്കിള്‍ കേരള എഡിഷനും മുന്നറിയിപ്പില്ലാതെ പൂട്ടി. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എഡിഷനുകളാണ് പത്രത്തിന് കേരളത്തിലുള്ളത്. ഈ ...