വരന് വിവാഹസമ്മാനമായി യുവതി നല്‍കിയത് ‘എകെ 47’; വൈറലായി വീഡിയോ, അത്ഭുതപ്പെടാനില്ലെന്ന് സോഷ്യല്‍മീഡിയ
ഇസ്ലാമാബാദ്: വരന് വിവാഹസമ്മാനമായി യുവതി നല്‍കിയത് 'എകെ 47'. വീഡിയോ ഇതിനോകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു. പാകിസ്താനിലാണ് അമ്പരപ്പിക്കുന്ന സമ്മാനം നല്‍കുന്ന വിവാഹം. എന്നാല്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നാണ് ...