Tag: death

accident| bignewslive

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം, എംബിബിഎസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, ഗുരുതര പരിക്കുകളോടെ സുഹൃത്ത് ആശുപത്രിയില്‍

മലപ്പുറം: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എംബിബിഎസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. മലപ്പുറം തിരൂര്‍ക്കാട്ടിലാണ് സംഭവം. ആലപ്പുഴ വടക്കല്‍ പൂമതൃശേരി നിക്‌സന്റെ മകള്‍ അല്‍ഫോന്‍സയാണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. പെരിന്തല്‍മണ്ണ ...

death | bignewslive

ബൈക്ക് ടിപ്പറിന് അടിയില്‍പ്പെട്ടു, പത്രമിടാന്‍ പോയ യുവാവിന് ദാരുണാന്ത്യം

കോട്ടയം: പത്രമിടാന്‍ പോയ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. കോട്ടയം കറുകച്ചാല്‍ പരുത്തിമൂട്ടിലാണ് സംഭവം. പതിയ്ക്കല്‍ ജിത്തു ജോണിയാണ് മരിച്ചത്. 21 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പരുത്തിമൂട് ...

death| bignewslive

മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു, സൗദി അറേബ്യയില്‍ 23കാരിക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം സ്വദേശിനിയാണ് മരിച്ചത്. ജോര്‍ദാനില്‍ നിന്നും സൗദിയിലെ ജിസാനിലേക്ക് മടങ്ങും വഴിയായിരുന്നു മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ...

death

ജോണ്‍ ബ്രിട്ടാസ് എംപിയുടെ മാതാവ് അന്തരിച്ചു

കണ്ണൂര്‍: ജോണ്‍ ബ്രിട്ടാസ് എംപിയുടെ മാതാവ് കണ്ണൂര്‍ പുലിക്കുരുമ്പ ആലിലക്കുഴിയില്‍ അന്നമ്മ അന്തരിച്ചു. 95 വയസായിരുന്നു. ജോണ്‍ ബ്രിട്ടാസടക്കം ഏഴു മക്കളുടെ അമ്മയാണ്. സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച ...

death

സ്‌കൂട്ടര്‍ മറിഞ്ഞു, റോഡിലേക്കു വീണ ഡെലിവറി ജീവനക്കാരന്റെ തലയിലൂടെ ലോറി കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: സ്‌കൂട്ടര്‍ മറിഞ്ഞു റോഡിലേക്കു വീണ ഡെലിവറി ജീവനക്കാരന്റെ തലയിലൂടെ ലോറി കയറിയിറങ്ങി ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. തൊണ്ടയാട് രാമനാട്ടുകര ദേശീയപാത ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ ...

death | bignewslive

മഴയില്‍ നനഞ്ഞ പശുവിനെ രക്ഷിക്കാന്‍ പോയി, പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മൂന്നപേര്‍ക്ക് ദാരുണാന്ത്യം

മംഗളൂരു: പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കലബുറുഗി ജില്ലയില്‍ ചിഞ്ചോളി ധന്‍ഗര്‍ ഗള്ളിയില്‍ ഝരണമ്മ(45), മക്കള്‍ സുരേഷ് ...

death| bignewslive

മലയാളി യുവാവ് പ്രവാസലോകത്ത് മരിച്ച നിലയില്‍, മരണം നാട്ടിലേക്ക് മടങ്ങാനിരിക്കെ, ദാരുണം

ജിദ്ദ : നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുവാവിനെ പ്രവാസലോകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശിയെയാണ് സൗദി അറേബ്യയിലെ ജിദ്ദ റുവൈസിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

death| bignewslive

വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റുവീണു, 11കാരന് ദാരുണാന്ത്യം

പൂച്ചാക്കല്‍: വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടെ പതിനൊന്നുകാരന് ഷോക്കേറ്റ് ദാരുണാന്ത്യം. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് വളവില്‍ വീട്ടില്‍ ശരത്ത്- സിനി ദമ്പതികളുടെ ഇളയ മകന്‍ അലന്‍ (കുഞ്ഞുകുട്ടന്‍) ...

accident | bignewslive

ഡ്രൈവര്‍ ഉറങ്ങിപ്പോയി, കാറും ട്രക്കും കൂട്ടിയിടിച്ച് വന്‍അപകടം, ആറുപേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം. തിരുച്ചിറപ്പള്ളിയിലാണ് നടുക്കുന്ന സംഭവം. മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സേലം ജില്ലയിലെ ഇടപ്പാടിയില്‍നിന്നും ...

do-not-cross

കാട്ടുപന്നി കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ നാലര വയസുകാരന് ദാരുണാന്ത്യം, അമ്മയ്ക്കും സഹോദരനും പരിക്ക്

മേപ്പാടി: ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങവേ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ നാലര വയസുകാരന് ദാരുണാന്ത്യം. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീര്‍, സുബൈറ ...

Page 64 of 176 1 63 64 65 176

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.