Tag: death

death | bignewslive

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങി, 13കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു

കോഴിക്കോട് : പതിമൂന്നുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലാണ് സംഭവം. ഒറ്റപ്പൊയില്‍ സ്വദേശി ഷിന്റോയുടെ മകന്‍ റയോണ്‍ ആണ് മരിച്ചത്. ഇരുവഞ്ഞിപ്പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ...

death | bignewslive

ശബരിമലയില്‍ 10 വയസുകാരി കുഴഞ്ഞു വീണു മരിച്ചു

പത്തനംതിട്ട: ശബരിമലയില്‍ 10 വയസുകാരി കുഴഞ്ഞു വീണു മരിച്ചു. തമിഴ്‌നാട് സേലം സ്വദേശി കുമാറിന്റെ മകള്‍ പത്മശ്രീയാണ് മരിച്ചത്. അപ്പാച്ചിമേട്ടിലാണ് സംഭവം. കുട്ടിക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നു ...

death | bignewslive

റെക്കോര്‍ഡ് ബുക്കെടുക്കാന്‍ ഹോസ്റ്റലിലെത്തി, പിന്നീട് കണ്ടത് കെട്ടിടത്തില്‍ നിന്നും വീണ നിലയില്‍, എംബിബിഎസ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് എംബിബിഎസ് വിദ്യാര്‍ത്ഥിനി അതിഥി ബെന്നി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് കുടുംബം. മകള്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്ന് ...

death | bignewslive

ആശുപത്രി കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു, ചാടി ജീവനൊടുക്കിയതാണെന്നു സംശയം

തിരുവനന്തപുരം: ആശുപത്രി കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു. ഇരവിമംഗലം ഉദയംപേരൂര്‍ മണിയറ ഗാര്‍ഡന്‍ കരുവേലി ഹൗസില്‍ ബെന്നിയുടെ മകള്‍ അതിഥി ബെന്നിയാണ് ...

death | bignewslive

‘ജനനം 1995 മരണം 2023’ എന്ന് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടു, ജോലി കിട്ടാത്തതിന്റെ മനോവിഷമത്തില്‍ വീട്ടിനുള്ളില്‍ ജീവനൊടുക്കി യുവാവ്

കൊച്ചി: ജോലി കിട്ടാത്തതിന്റെ മനോവിഷമത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് വീടിനുള്ളില്‍ ജീവനൊടുക്കി. എറണാകുളത്താണ് സംഭവം. ആലുവ യുസി കോളേജ് കടുപ്പാടം കണ്ണാ പടവില്‍ വീട്ടില്‍ ഷെരീഫിന്റെ മകന്‍ ...

death | bignewslive

ഓടുന്ന ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമം, ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങി ഡോക്ടര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ട്രെയിനില്‍ നിന്നും വീണ് ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ റീജനല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലെ കണ്‍സല്‍റ്റന്റ് കോവൂര്‍ പാലാഴി എംഎല്‍എ റോഡ് മാക്കണഞ്ചേരി താഴത്ത് ഡോ. എം ...

lakshmika| bignewslive

ഹൃദയാഘാതം, നടി ലക്ഷ്മിക സജീവന്‍ അന്തരിച്ചു

മലയാള സിനിമാതാരം ലക്ഷ്മിക സജീവന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇരുപത്തിനാല് വയസ്സായിരുന്നു. ഷാര്‍ജയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. കൊച്ചി പള്ളുരുത്തി കച്ചേരിപ്പടി വാഴവേലില്‍ വീട്ടില്‍ സജീവന്റേയും ...

junior mehmood | bignewslive

ബോളിവുഡ് സിനിമാതാരം ജൂനിയര്‍ മെഹമൂദ് അന്തരിച്ചു, മരണം കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയവെ

മുംബൈ: പ്രശസ്ത ബോളിവുഡ് സിനിമാനടന്‍ ജൂനിയര്‍ മെഹമൂദ് ( നയീം സയീദ്) അന്തരിച്ചു. 67 വയസ്സായിരുന്നു. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. ...

accident | bignewslive

സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ച് അപകടം, 46കാരിക്ക് ദാരുണാന്ത്യം, അപകടം ഡോക്ടറെ കണ്ട് മകള്‍ക്കൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങവെ

തിരുവനന്തപുരം: സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലാണ് സംഭവം. കൊല്ലങ്കോട് വെങ്കഞ്ഞി സ്വദേശിനി പത്മജ ആണ് മരിച്ചത്. നാല്‍പ്പത്തിയാറ് വയസ്സായിരുന്നു. ...

death | bignewslive

സ്‌കൂളില്‍ പോകാന്‍ ബസ് കിട്ടാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങി, പിന്നാലെ കണ്ടത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തോട്ടില്‍ മരിച്ച നിലയില്‍

വിളപ്പില്‍ശാല: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. വിളപ്പില്‍ശാല സ്വദേശി ആകാശ് ആണ് മരിച്ചത്. പതിനേഴ് വയസ്സായിരുന്നു.

Page 23 of 180 1 22 23 24 180

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.