Tag: death

accident | bignewslive

ബൈക്ക് യാത്രികന്റെ മരണം, അപകടത്തിന് പിന്നാലെ നിര്‍ത്താതെ പോയ കാര്‍ ഡോക്ടറുടേത്, പിടികൂടിയത് പൊളിച്ച് വില്‍ക്കാനുള്ള ശ്രമത്തിനിടെ

മലപ്പുറം: മലപ്പുറത്തെ ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി. അപകടത്തിന് പിന്നാലെ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടറുടേതാണ് കാര്‍ എന്നാണ് ...

death | bignewslive

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരിയും ഒളിവില്‍, പിടികൂടാനാവാതെ പോലീസ്

കോഴിക്കോട്: കോഴിക്കോട് യുവതിയുടെ ആത്മഹത്യയില്‍ പ്രതികളെ പിടികൂടാനാവാതെ പൊലീസ്. ഓര്‍ക്കാട്ടേരിയിലെ ഷബ്‌നയുടെ മരണത്തിന് പിന്നാലെ ഒളിവില്‍ കഴിയുന്ന ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്. ഇവര്‍ ...

k kunjiraman| bignewlsive

മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ കുഞ്ഞിരാമന്‍ അന്തരിച്ചു

കാസര്‍കോട്: മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ കുഞ്ഞിരാമന്‍ അന്തരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. 80 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖം മൂലം കണ്ണൂരിലെ സ്വകാര്യ ...

DEATH| BIGNEWLSIVE

ശരീരത്തില്‍ പരിക്കേറ്റ പാടുകള്‍, രക്തം വാര്‍ന്ന നിലയില്‍, റിട്ടയേഡ് ഫോറസ്റ്റ് ഓഫീസറുടെ മരണം കൊലപാതകം

തൃശൂര്‍: തൃശ്ശൂരില്‍ റിട്ടയേഡ് ഫോറസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ചാലക്കുടിയിലാണ് സംഭവം. കല്ലേറ്റുംകര ഉള്ളിശേരി സെയ്തിനെ (68) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആനമല ...

death | bignewslive

ഭര്‍തൃ വീട്ടിലെ കിണറ്റില്‍ യുവതിയുടെ മൃതദേഹം, മരിച്ചത് 26കാരി

കണ്ണൂര്‍: യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ ചൊക്ലിയിലാണ് സംഭവം. ചൊക്ലിയില്‍ പെട്ടിപ്പാലം സ്വദേശി ഷഫ്‌നയാണ് മരിച്ചത്. ഇരുപത്തിയാറ് വയസ്സായിരുന്നു. കാരപ്പൊയില്‍ റിയാസിന്റെ ഭാര്യയാണ് ...

death | bignewslive

തിരിച്ചടവ് മുടങ്ങി, പിന്നാലെ നിരന്തരം ഭീഷണി, മൈക്രോ ഫിനാന്‍സ് വായ്പയില്‍ കുടുങ്ങിയ യുവാവ് ജീവനൊടുക്കി

കൊടുങ്ങല്ലൂര്‍: കെട്ടിട നിര്‍മാണ തൊഴിലാളിയായി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂരിലാണ് സംഭവം. മൈക്രോ ഫിനാന്‍സ് വായ്പയില്‍ കുടുങ്ങി ജീവനൊടുക്കിയതാണെന്നാണ് വിവരം. കെട്ടിട നിര്‍മാണ തൊഴിലാളി ...

death | bignewslive

മൂന്നുമാസം മുമ്പ് വിവാഹം, യുവതി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

കൊച്ചി: എറണാകുളത്ത് യുവതിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പറവൂര്‍ തേവര്‍ക്കാട് സ്വദേശിനി ശരണ്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുമാസം മുമ്പായിരുന്നു ശരണ്യയുടെ വിവാഹം കഴിഞ്ഞത്. സ്വന്തം ...

death | bignewslive

കുടകില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഇരുവരുടെയും രണ്ടാംവിവാഹം, ജീവനൊടുക്കിയതിന് കാരണം സാമ്പത്തിക ബാധ്യത

കണ്ണൂര്‍: മലയാളി ദമ്പതികളെ കര്‍ണാടകയിലെ മടിക്കേരിയിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം ജില്ലക്കാരായ ദമ്പതികളെയും 11 വയസ്സുകാരിയായ മകളെയുമാണ് മരിച്ച ...

death | bignewslive

വര്‍ഷങ്ങളോളമുള്ള നിയമപോരാട്ടം, ഒടുവില്‍ മകളെ കൊന്നവര്‍ക്ക് ശിക്ഷ വാങ്ങി നല്‍കി, പിന്നാലെ യാത്രയായി പിതാവ്

ന്യൂഡല്‍ഹി: 2008ല്‍ ഡല്‍ഹിയില്‍ വെച്ച് വെടിയേറ്റു മരിച്ച മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ പിതാവ് എം.കെ. വിശ്വനാഥന്‍ (91)യാത്രയായി. മകളുടെ ഘാതകര്‍ക്കു ശിക്ഷ വാങ്ങിക്കൊടുത്ത ശേഷമായിരുന്നു വിശ്വനാഥന്റെ ...

death | bignewslive

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങി, 13കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു

കോഴിക്കോട് : പതിമൂന്നുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലാണ് സംഭവം. ഒറ്റപ്പൊയില്‍ സ്വദേശി ഷിന്റോയുടെ മകന്‍ റയോണ്‍ ആണ് മരിച്ചത്. ഇരുവഞ്ഞിപ്പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ...

Page 22 of 180 1 21 22 23 180

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.