വേട്ടക്കാരന്‍ അമ്പെയ്ത് മുറിവേല്‍പ്പിച്ചു; അടുത്ത ദിവസം വേട്ടക്കാരനെ തേടിപ്പിടിച്ച് മ്ലാവ് കുത്തി വീഴ്ത്തി, ദാരുണ മരണം
വാഷിംഗ്ടണ്‍; അമ്പെയ്ത് മുറിവേല്‍പ്പിച്ച വേട്ടക്കാരനെ അടുത്ത ദിവസം തേടിപ്പിടിച്ച് മ്ലാവ് കുത്തി വീഴ്ത്തി. അമേരിക്കയിലെ ഒറിഗണ്‍ സ്വദേശിയായ മാര്‍ക്ക് ഡേവിഡ് എന്ന 66കാരനാണ് അതിദാരുണമായി മരണപ്പെട്ടത്. തലേന്ന് ...