ഇടുക്കിയിലെ കര്‍ഷകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല, കര്‍ഷക ആത്മഹത്യയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി മണി രാജിവെയ്ക്കണം; ഡീന്‍ കുര്യക്കോസ്
ഇടുക്കി: ഇടുക്കിയിലെ കര്‍ഷകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. കര്‍ഷക ആത്മഹത്യയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി എംഎം മണി ...