കാറില്‍ മണ്ണെണ്ണ കുപ്പിയും, തീപ്പെട്ടിയും; മുക്കത്ത് അധ്യാപിക ദീപ്തിയുടേത് ആത്മഹത്യ, കുറിപ്പും കണ്ടെത്തി
മുക്കം: കാരശ്ശേരി മരഞ്ചാട്ടിയില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അധ്യാപികയുടേത് ആത്മഹത്യ തന്നെയെന്ന് പോലീസ്. കാറില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മരഞ്ചാട്ടി പാലത്തോട്ടത്തില്‍ ബിജുവിന്റെ ഭാര്യയും ...