പാര്‍ട്ടിയോഗത്തിന്റെ അന്ന് മകളുടെ കല്യാണം; അലങ്കരിച്ച കാറില്‍ യോഗത്തിനും എത്തി വേണ്ടത് ചെയ്ത് തിരികെ കല്യാണ വീട്ടിലേയ്ക്ക്! ‘ഷട്ടില്‍ സര്‍വ്വീസിലൂടെ’ പാര്‍ട്ടിയോടുള്ള ആത്മാര്‍ത്ഥത തെളിയിച്ച് കോണ്‍ഗ്രസ് എംഎല്‍എ
ബംഗളൂരു: രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറുന്ന വേദിയായും ഉത്തരം കിട്ടാത്ത ചോദ്യവുമായി കര്‍ണാടക രാഷ്ട്രീയം മാറുകയാണ്. പക്ഷേ ഇവിടെ ഒരു കോണ്‍ഗ്രസ് നേതാവിന്റെ ആത്മാര്‍ത്ഥതയും കൂറുമാണ് വെളിപ്പെടുന്നത്. ഹയിരക്കരൂര്‍ ...