ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനിഷയുടെ മനസമ്മതം കഴിഞ്ഞു; ചടങ്ങില്‍ തിളങ്ങി മോഹന്‍ലാല്‍. ചിത്രങ്ങളും വീഡിയോയും
പ്രമുഖ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകള്‍ ഡോ. അനിഷയുടെ മനസമ്മതം കഴിഞ്ഞു. ചടങ്ങില്‍ തിളങ്ങിയത് ആന്റണി പെരുമ്പാവൂരിന്റെ ഉറ്റസുഹൃത്തും താരരാജാവുമായ മോഹന്‍ലാല്‍ ആയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുനടത്തിയ ...