Tag: Danish Siddiqui

Danish Siddiqui | Bignewslive

ഡാനിഷ് സിദ്ദിഖി ഉള്‍പ്പെട്ട റോയിട്ടേഴ്‌സ് സംഘത്തിന് പുലിസ്റ്റര്‍ : പുരസ്‌കാരം ഇന്ത്യയിലെ കോവിഡ് ചിത്രങ്ങള്‍ക്ക്

ന്യൂഡല്‍ഹി : താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അടക്കമുള്ള റോയിട്ടേഴ്‌സ് സംഘത്തിന് ഇത്തവണത്തെ പുലിസ്റ്റര്‍ പുരസ്‌കാരം. ഇന്ത്യയുടെ കോവിഡ് ചിത്രങ്ങള്‍ പകര്‍ത്തി ...

Danish Siddiqui | Bignewslive

“ഡാനിഷ് പ്രവര്‍ത്തിച്ചത് സുരക്ഷാ സേനയുമായി ചേര്‍ന്ന്, ഞങ്ങളുടെ സ്ഥലത്ത് വരുമ്പോള്‍ ഞങ്ങളുമായി സഹകരിക്കണം” : വെടിവെയ്പ്പിനെക്കുറിച്ച് താലിബാന്‍

ന്യൂഡല്‍ഹി : പുലിസ്റ്റര്‍ പുരസ്‌കാര ജേതാവും റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയുടെ ചീഫ് ഫോട്ടോഗ്രാഫറുമായിരുന്ന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത് തങ്ങളുമായി സഹകരിക്കാത്തതിനെത്തുടര്‍ന്നെന്ന് താലിബാന്‍ വക്താവ് മുഹമ്മദ് ...

Danish Siddiqui | Bignewslive

ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ജാമിയ മിലിയയുടെ ശ്മശാനത്തില്‍ സംസ്‌കരിക്കും : തീരുമാനം കുടുംബത്തിന്റെ പ്രത്യേക അഭ്യര്‍ഥനയെത്തുടര്‍ന്ന്‌

ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ജാമിയ മിലിയ ഇസ്ലാമിക സര്‍വകലാശാലയുടെ ശ്മശാനത്തില്‍ സംസ്‌കരിക്കും. സിദ്ദിഖിയുടെ മൃതദേഹം ...

P Chidambaram | Bignewslive

“ഡാനിഷ് സിദ്ധീക്കിയുടെ മരണത്തിലും രാജ്യത്തെ പണപ്പെരുപ്പത്തിന്റെ കാര്യത്തിലുമൊന്നും കേന്ദ്രം പ്രതികരിക്കില്ല” : വിമര്‍ശനവുമായി പി ചിദംബരം

ന്യൂഡല്‍ഹി : പുലിസ്റ്റര്‍ ജേതാവായ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ധീക്കിയുടെ മരണത്തില്‍ പ്രതികരിക്കാത്തതില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി മുന്‍ ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഡാനിഷ് ...

ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ത്യന്‍ എംബസിക്ക് കൈമാറി; മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും

ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ത്യന്‍ എംബസിക്ക് കൈമാറി; മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറി. മൃതദേഹം ഇന്ന് രാത്രിയോടെ ഇന്ത്യയില്‍ എത്തിച്ചേക്കും. ...

danish

മാധ്യമപ്രവർത്തകൻ ഉള്ളത് അറിഞ്ഞില്ല; ഡാനിഷ് സിദ്ധിഖിയുടെ കൊലപാതകത്തിൽ മാപ്പ് പറഞ്ഞ് താലിബാൻ; മൃതദേഹം അഫ്ഗാൻ റെഡ്‌ക്രോസിന് കൈമാറി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സേനയും താലിബാനും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട റോയിട്ടേഴ്‌സിന്റെ പുലിറ്റ്‌സർ ജേതാവും ഇന്ത്യൻ ഫോട്ടോജേണലിസ്റ്റുമായ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം റെഡ്‌ക്രോസിന് കൈമാറി. ഡാനിഷ് കൊല്ലപ്പെട്ട കാണ്ഡഹാർ ...

Danish Siddiqui | Bignewslive

ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കാണ്ഡഹാറില്‍ കൊല്ലപ്പെട്ടു

കാണ്ഡഹാര്‍ : ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി അഫ്ഗാനിലെ കാണ്ഡഹാര്‍ പ്രവിശ്യില്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്കൊപ്പം കാണ്ഡഹാറിലെ മേഖലയിലായിരുന്ന ഡാനിഷ് സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.