ആകെ അറിയാവുന്നത് ഡാന്‍സാണ് എവിടെ വേണമെങ്കിലും നൃത്തം ചെയ്യാം, തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കിയാല് മതി; ആശ്വാസം പകര്‍ന്ന് 13കാരി
കൊച്ചി: ആകെ അറിയാവുന്ന നൃത്തത്തിലൂടെ പ്രളയ ബാധിതര്‍ക്ക് വേണ്ടി പണം കണ്ടെത്തുവാന്‍ ശ്രമിച്ച് പതിമൂന്നുകാരി. രണ്ടാമത്തെ പ്രകൃതി ദുരന്തത്തില്‍ തകര്‍ന്നിരിക്കുന്ന കേരളക്കരയ്ക്ക് ആശ്വാസവും ഊര്‍ജവുമാണ് ഇവള്. ഫേസ്ബുക്കിലൂടെയാണ് ...