Tag: DALIT

ദളിത് സ്ത്രീ പാചകം ചെയ്യുന്ന ഭക്ഷണം കഴിയ്ക്കാതെ വിദ്യാര്‍ഥികള്‍; ഒപ്പമിരുന്ന് കഴിച്ച് കനിമൊഴി എംപിയും കലക്ടറും

ദളിത് സ്ത്രീ പാചകം ചെയ്യുന്ന ഭക്ഷണം കഴിയ്ക്കാതെ വിദ്യാര്‍ഥികള്‍; ഒപ്പമിരുന്ന് കഴിച്ച് കനിമൊഴി എംപിയും കലക്ടറും

തൂത്തുക്കുടി: തമിഴ്‌നാട്ടില്‍ ദളിത് സ്ത്രീ പാചകം ചെയ്യുന്നതിനാല്‍ സ്‌കൂളിലെ ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച് കനിമൊഴി എംപി. മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 11 ...

arrest| bignewslive

ദളിതരുടെ മുടിവെട്ടിയാല്‍ 5000 രൂപ പിഴ, മുടിവെട്ടാന്‍ കയറിയ ദളിത് യുവാവിനെ ഇറക്കിവിട്ട് സലൂണ്‍ ഉടമ, അറസ്റ്റ്

ചെന്നൈ: ദളിതരുടെ മുടിവെട്ടാന്‍ വിസമ്മതിച്ച സലൂണ്‍ ഉടമ അറസ്റ്റില്‍. തഞ്ചാവൂരിലാണ് സംഭവം.കീഴമംഗലം ഗ്രാമത്തിലെ വീരമുത്തു എന്നയാളാണ് അറസ്റ്റിലായത്. തന്റെ സലൂണില്‍ മുടിവെട്ടാന്‍ കയറിയ ദളിത് യുവാവിനെ വീരമുത്തു ...

UP | Bignewslive

യുപിയില്‍ ദലിതര്‍ക്ക് നേരെ അതിക്രമങ്ങള്‍ വീണ്ടും : വിദ്യാര്‍ഥിയെക്കൊണ്ട് ഷൂ നക്കിച്ചു

റായ്ബറേലി : ദലിത് വിഭാഗക്കാര്‍ക്ക് നേരെയുള്ള അധിക്ഷേപങ്ങളും അതിക്രമങ്ങളും യുപിയില്‍ തുടര്‍ക്കഥയാകുന്നു. റായ്ബറേലിയില്‍ ദലിത് വിദ്യാര്‍ഥിയെക്കൊണ്ട് മേല്‍ജാതിയില്‍ പെട്ടവര്‍ ഷൂ നക്കിച്ചതാണ് യുപിയില്‍ നിന്ന് ഒടുവിലെത്തുന്ന വാര്‍ത്ത. ...

uttarpradesh | bignewslive

‘ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ വയ്ക്കാന്‍ പ്രത്യേക സ്ഥലം, കുട്ടികള്‍ സ്വന്തമായി കഴുകണം’; ഉത്തര്‍പ്രദേശില്‍ ജാതിയുടെ പേരില്‍ പിഞ്ചുമക്കളോടും ക്രൂരത

ലഖ്‌നൗ: പിഞ്ചു കുട്ടികളെ ജാതിയുടെ പേരില്‍ മാറ്റി നിര്‍ത്തി സ്‌കൂള്‍ അധികൃതര്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. മൈന്‍പുരിയിലെ ദൗദാപൂര്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ജാതിയുടെ പേരില്‍ വിവേചനം ...

മകളെ ശല്യം ചെയ്ത യുവാക്കളെ നാട്ടുകാരുടെ സഹായത്തോടെ ഓടിച്ചുവിട്ടു; ദളിതർ മർദ്ദിച്ചത് നാണക്കേടെന്ന് പറഞ്ഞ് അർധരാത്രിയിൽ വീട്ടിൽ കയറി ദളിത് ദമ്പതികളെ വെട്ടിക്കൊന്നു

മകളെ ശല്യം ചെയ്ത യുവാക്കളെ നാട്ടുകാരുടെ സഹായത്തോടെ ഓടിച്ചുവിട്ടു; ദളിതർ മർദ്ദിച്ചത് നാണക്കേടെന്ന് പറഞ്ഞ് അർധരാത്രിയിൽ വീട്ടിൽ കയറി ദളിത് ദമ്പതികളെ വെട്ടിക്കൊന്നു

ഈറോഡ്: തമിഴ്‌നാടിന് നാണക്കേടായി വീണ്ടും ജാതിയുടെ പേരിൽ കൊലപാതകം. മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ദളിത് ദമ്പതികളെ മേൽജാതിക്കാരായ യുവാക്കൾ അർധരാത്രി വീടാക്രമിച്ച വെട്ടിക്കൊന്നു. ഈറോഡിൽ ...

ഉഡുപ്പിയിൽ ദളിത് സമുദായക്കാരായ അമ്പതോളം പേർ ബുദ്ധമതം സ്വീകരിച്ചു

ഉഡുപ്പിയിൽ ദളിത് സമുദായക്കാരായ അമ്പതോളം പേർ ബുദ്ധമതം സ്വീകരിച്ചു

ഉഡുപ്പി: കർണാടകയിലെ ഉഡുപ്പി ജില്ലയിൽ നിന്നുള്ള അമ്പതോളം ദളിത് സമുദായ അംഗങ്ങൾ ബുദ്ധമതം സ്വീകരിച്ചു. ഡോ. ബി അംബേദ്കറുടെ 64ാമത് ധമ്മചക്ര പരിവർത്തൻ ദിനത്തിലാണ് ഇവർ ബുദ്ധമതം ...

തമിഴ്‌നാട്ടില്‍ ദളിത് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാതിവിവേചനം; പഞ്ചായത്ത് മീറ്റിങുകളില്‍ കസേരയിലിരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി

തമിഴ്‌നാട്ടില്‍ ദളിത് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാതിവിവേചനം; പഞ്ചായത്ത് മീറ്റിങുകളില്‍ കസേരയിലിരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി

ചെന്നൈ: തമിഴ്നാട്ടില്‍ ദളിത് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാതിവിവേചനമെന്ന് പരാതി. ദളിത് നേതാവും കൂടല്ലൂരിലുള്ള തേര്‍ക്കുതിട്ടൈ പഞ്ചായത്ത് പ്രസിഡന്റുമായ രാജേശ്വരിക്കു നേരെയാണ് ജാതിവിവേചനമുണ്ടായത്. പഞ്ചായത്ത് യോഗങ്ങളില്‍ കസേരയില്‍ ഇരിക്കാന്‍ ...

വീട്ടുകാരെ പൂട്ടിയിട്ടു; പോലീസ് വൻമതിൽ കെട്ടി മാധ്യമങ്ങളേയും പ്രതിഷേധക്കാരേയും ഓടിച്ച് സംസ്‌കാര ചടങ്ങ് നടത്തി; വൻ പ്രതിഷേധം

വീട്ടുകാരെ പൂട്ടിയിട്ടു; പോലീസ് വൻമതിൽ കെട്ടി മാധ്യമങ്ങളേയും പ്രതിഷേധക്കാരേയും ഓടിച്ച് സംസ്‌കാര ചടങ്ങ് നടത്തി; വൻ പ്രതിഷേധം

ലഖ്‌നൗ: വീണ്ടും രാജ്യത്തിന് നാണക്കേടായി ഉത്തർപ്രദേശ് പോലീസിന്റെ നടപടി. ഉത്തർപ്രദേശിലെ ഹഥ്‌രാസിൽ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദളിത് യുവതിയുടെ മൃതദേഹം ഉറ്റബന്ധുക്കളെ ഒരു നോക്ക് കാണിക്കാൻ ...

വിവാഹ ദിവസം ക്ഷേത്രത്തില്‍ പ്രവേശിച്ചു; വാതില്‍ കൊട്ടിയടച്ച് അധികാരികള്‍, ദളിത് യുവാവും കുടുംബവും നേരിട്ടത് കടുത്ത അപമാനം, അന്വേഷത്തിന് ഉത്തരവിട്ട് മന്ത്രി

വിവാഹ ദിവസം ക്ഷേത്രത്തില്‍ പ്രവേശിച്ചു; വാതില്‍ കൊട്ടിയടച്ച് അധികാരികള്‍, ദളിത് യുവാവും കുടുംബവും നേരിട്ടത് കടുത്ത അപമാനം, അന്വേഷത്തിന് ഉത്തരവിട്ട് മന്ത്രി

ഭോപ്പാല്‍: വിവാഹ ദിവസം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ദളിത് യുവാവിനും കുടുംബത്തിനും കടുത്ത അപമാനമാണ് നേരിടേണ്ടി വന്നത്. സംഭവത്തില്‍ ഇപ്പോള്‍ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ...

ദളിത് യുവാവിന്റെയും യുവതിയുടേയും വിവാഹ ദിവസം ക്ഷേത്രം പൂട്ടിയിട്ട് മേല്‍ജാതിക്കാര്‍; പൂട്ടുപൊളിച്ച് പോലീസുകാര്‍; ഒടുവില്‍ സുരക്ഷാവലയത്തില്‍ താലികെട്ട്

ദളിത് യുവാവിന്റെയും യുവതിയുടേയും വിവാഹ ദിവസം ക്ഷേത്രം പൂട്ടിയിട്ട് മേല്‍ജാതിക്കാര്‍; പൂട്ടുപൊളിച്ച് പോലീസുകാര്‍; ഒടുവില്‍ സുരക്ഷാവലയത്തില്‍ താലികെട്ട്

ചെന്നൈ: ദളിത് യുവാവിന്റെയും യുവതിയുടേയും കല്യാണദിവസം മേല്‍ജാതിക്കാര്‍ പൂട്ടിയിട്ട ക്ഷേത്രം പോലീസുകാരെത്തി തുറന്നുകൊടുത്തു. സെന്ദുരയിലെ ചൊക്കനാഥപുരം ഗ്രാമത്തിലാണ് സംഭവം. അരുണ്‍ സ്റ്റാലിന്‍- ദിവ്യ എന്നിവരുടെ വിവാഹത്തിന് മുന്നോടിയായാണ് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.