സുന്ദരി, കോടീശ്വരി, പോരാത്തതിന് കന്യക; രണ്ട് കോടി സ്ത്രീധനം നല്‍കുന്നതോടൊപ്പം കോടികളുടെ ബിസിനസില്‍ പങ്കാളിത്തവും നല്‍കും! മകള്‍ക്ക് നല്ല വരനെ തേടി സോഷ്യല്‍മീഡിയയില്‍ ലേലത്തിനിറങ്ങി ഒരു കോടീശ്വരന്, വേണ്ടത് ഈ യോഗ്യതകള്‍
ബാങ്കോക്ക്: സ്വന്തം മകള്‍ക്ക് വരനെ തേടുന്നവര്‍ ഭൂരിഭാഗം ബ്രോക്കറെയും മാര്യേജ് സൈറ്റുകളെയുമാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മകളുടെ സര്‍വ്വ ഗുണങ്ങളും പറഞ്ഞു കൊണ്ട് സോഷ്യല്‍മീഡിയയില്‍ വരനെ തേടിയിരിക്കുകയാണ് ...