Tag: cyclone

chennai flood

നിവര്‍ രാത്രി തീരം തൊടും; പ്രളയഭീതിയില്‍ ചെന്നൈ, വിമാനത്താവളം അടച്ചു

ചെന്നൈ: നിവര്‍ ചുഴലിക്കാറ്റ് ഇന്ന് രാത്രി എട്ട് മണിയോടെ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിവാര്‍ ചുഴലിക്കാറ്റ് തീരത്തോട് അടുത്തതോടെ തമിഴ്‌നാടും പുതുച്ചേരിയും അതീവജാഗ്രതയിലാണ്. തെലങ്കാനയിലും ...

cyclone

24 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റാവും, കേരളത്തിലും തമിഴ്‌നാട്ടിലും അതിശക്തമായ കാറ്റിന് സാധ്യത, ജാഗ്രത നിര്‍ദേശം

കൊല്‍ക്കത്ത: കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ...

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അത്തരത്തില്‍ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടാല്‍ 'നിസര്‍ഗ' എന്ന പേരിലാകും അറിയപ്പെടുക. ബംഗ്ലാദേശ് ...

പശ്ചിമബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച് ഉംപുണ്‍ ചുഴലിക്കാറ്റ്

പശ്ചിമബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച് ഉംപുണ്‍ ചുഴലിക്കാറ്റ്

കൊല്‍ക്കത്ത: കനത്ത നാശം വിതച്ച് ഉംപുണ്‍ ചുഴലിക്കാറ്റ്. ബംഗാളില്‍ രാത്രി ഏഴുമണിയോടെ പൂര്‍ണമായി കര തൊട്ട ചുഴലിക്കാറ്റിനെ തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ബംഗാളില്‍ നാലുലക്ഷത്തോളം പേരെയും ...

ശക്തിയാര്‍ജിച്ച് ന്യൂനമര്‍ദ്ദം; കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

ശക്തിയാര്‍ജിച്ച് ന്യൂനമര്‍ദ്ദം; കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദങ്ങള്‍ ശക്തിയാര്‍ജിച്ചതിനാല്‍ സംസ്ഥാനത്ത് മുഴുവന്‍ ചെറിയ തോതിലുള്ള മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ...

ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു; 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു; 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. ...

അറബിക്കടലില്‍ ‘മഹാ’ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; കടലിലും തീരത്തും ഒരു കാരണവശാലും പോകരുത്

അറബിക്കടലില്‍ ‘മഹാ’ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; കടലിലും തീരത്തും ഒരു കാരണവശാലും പോകരുത്

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദം 'മഹാ' (MAHA) ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളം മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും കേരള ...

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കേരളത്തീരത്തെത്തും; മത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത മുന്നറിയിപ്പ്; ഓറഞ്ച് അലേര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കേരളത്തീരത്തെത്തും; മത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത മുന്നറിയിപ്പ്; ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഓറഞ്ച് ...

അറബിക്കടലിലെ തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റാകും; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

അറബിക്കടലിലെ തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റാകും; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: വീണ്ടും സംസ്ഥാനത്ത് കനത്തമഴും നാശനഷ്ടങ്ങളും പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദ്ദമായി മാറിയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുംബൈയ്ക്ക് ...

ചാലക്കുടിക്ക് പിന്നാലെ മലപ്പുറത്തും വീശിയടിച്ച് ചുഴലിക്കാറ്റ്; ഒരു മിനിറ്റ്‌ നീണ്ടു നിന്ന കാറ്റ് വരുത്തിയത് ഒരു കോടി രൂപയുടെ നഷ്ടം

ചാലക്കുടിക്ക് പിന്നാലെ മലപ്പുറത്തും വീശിയടിച്ച് ചുഴലിക്കാറ്റ്; ഒരു മിനിറ്റ്‌ നീണ്ടു നിന്ന കാറ്റ് വരുത്തിയത് ഒരു കോടി രൂപയുടെ നഷ്ടം

മലപ്പുറം: ചാലക്കുടിക്ക് പിന്നാലെ മലപ്പുറം എടക്കരയില്‍ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്. കാരപ്പുറം, പേരൂപ്പാറ, കരിക്കുന്ന്, കക്കുളം ഭാഗങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് ചാലക്കുടിയില്‍ ചുഴലിക്കാറ്റ് വീശിയത്. ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.