വായു വീണ്ടും ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് എത്തുമെന്ന് മുന്നറിയിപ്പ്
അഹമ്മദാബാദ്: അറബിക്കടലില്‍ രൂപം കൊണ്ട 'വായു' ചുഴലിക്കാറ്റ് വീണ്ടും ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് എത്തുമെന്ന് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ വായൂ ഗുജറാത്ത് തീരം തൊടുമെന്ന് കാലാവസ്ഥ ...