Tag: cyclone nivar

doctor shubham upadhyay | Big news live

നിവാർ കൊടുങ്കാറ്റ് യുവ ഡോക്ടറുടെ ശസ്ത്രക്രിയ മുടക്കി; കോവിഡിനെ എതിരിട്ട ഡോക്ടറുടെ ജീവൻ കവർന്ന് അതേ കോവിഡ്

ഭോപ്പാൽ: തമിഴ്‌നാട്ടിൽ വീശിയടിച്ച കൊടുങ്കാറ്റ് നിവാർ കവർന്നത് മധ്യപ്രദേശിൽ ചികിത്സയിൽ കഴിയുന്ന ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ജീവൻ. ഒരു മാസത്തോളമായി കോവിഡിനോട് പോരാടികൊണ്ടിരുന്ന യുവഡോക്ടറുടെ ശസ്ത്രക്രിയ മുടങ്ങുകയും അദ്ദേഹത്തിന്റെ ...

nivar cyclone

നിവാര്‍ അതിതീവ്രചുഴലിക്കാറ്റായി, തമിഴ്‌നാട്ടില്‍ വ്യാപകനാശനഷ്ടം, രണ്ട് മരണം, 13 ജില്ലകളില്‍ പൊതുഅവധി

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ വ്യാപക നാശനഷ്ടം. രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തു. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കടലൂര്‍ ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്. മരങ്ങള്‍ ...

cyclone nivar

നിവാര്‍ ചുഴലിക്കാറ്റ് കര തൊട്ടു, മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യത, തമിഴ്‌നാട്ടില്‍ പേമാരിയും വെള്ളപ്പൊക്കവും

ചെന്നൈ: തമിഴ്‌നാടിനെ ഭീതിയിലാഴ്ത്തി നിവാര്‍ ചുഴലിക്കാറ്റ് കര തൊട്ടു. പുതുച്ചേരിക്കും മാരക്കാനത്തിനും ഇടയ്ക്കുള്ള തീരത്താണ് ചുഴലിക്കാറ്റ് പ്രവേശിച്ചത്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്നാണ് കരുതുന്നതെന്ന് അധികൃതര്‍ ...

tamilnadu india

‘നിവാര്‍’ ചുഴലിക്കാറ്റ് ഇന്ന് തീരംതൊടും; 120മുതല്‍ 145കിലോമീറ്റര്‍വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത, അതീവജാഗ്രതയില്‍ തമിഴ്‌നാട്

ചെന്നൈ: 'നിവാര്‍' ചുഴലിക്കാറ്റ് ഇന്ന് തീരംതൊടും. മാമല്ലാപൂരത്തിനും കാരയ്ക്കലിനുമിടയില്‍ ഇന്ന് വൈകീട്ട് കാറ്റ് കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കരയിലേക്ക് പ്രവേശിക്കുമ്പോള്‍ 120മുതല്‍ 145കിലോമീറ്റര്‍വരെ വേഗമുണ്ടാകമെന്നും ...

pm modi

നിവാർ ചുഴലിക്കാറ്റ് തീരം തൊടാനിരിക്കെ പുതുച്ചേരിക്കും തമിഴ്‌നാടിനും എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി; മുഖ്യമന്ത്രിമാരെ നേരിട്ട് വിളിച്ച് സംസാരിച്ചു

ന്യൂഡൽഹി: നിവാർ ചുഴലിക്കാറ്റ് തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്ത്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയേയും പുതുച്ചേരി ...

Cyclone Nivar To Cross Tamil Nadu

തമിഴ്‌നാടിനെ നാമവശേഷമാക്കാന്‍ നിവാര്‍ ചുഴലിക്കാറ്റ്! ബുധനാഴ്ച വൈകുന്നേരത്തോടെ തീരം തൊടും; അതീവ ജാഗ്രതാ നിര്‍ദേശം

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയതായി റിപ്പോര്‍ട്ട്. നിവാര്‍ എന്ന് പേരിട്ട ചുഴലിക്കാറ്റ് ബുധനാഴ്ച വൈകുന്നേരത്തോടെ തീരം തൊടുമെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്നാട് തീരത്ത് ...

cyclone nivar tamilnadu

നിവര്‍ ചുഴലിക്കാറ്റ്; നാളെ ഉച്ചയോടുകൂടി തമിഴ്നാട് തീരം തൊടും, കല്‍പാക്കത്ത് അതീവ ജാഗ്രതാ നിര്‍ദേശം, തീരദേശവാസികളെ ഒഴിപ്പിച്ചു

ചെന്നൈ: നിവര്‍ ചുഴലിക്കാറ്റ് നാളെ ഉച്ചയോടുകൂടി തമിഴ്നാട് തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് കല്‍പാക്കത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സുരക്ഷയുടെ ഭാഗമായി ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.